നിങ്ങളാരും എന്നെ കണ്ട് പേടിക്കേണ്ട..ഞാനാരെയ്ം ഉപദ്രവിക്കില്ല..
പച്ചചോരയെനിക്കിഷടമില്ല..
കരിമ്പനകളില്‍ തൂങ്ങികിടക്കാനും ഞാന്‍ ഇഷ്ടപ്പെടുന്നില്ല..
എന്റെ ആത്മഹത്യയ്ക്ക് നിങ്ങളാരും ഉത്തരവാദികളല്ല..
സ്വയം ഒടുങ്ങിതീരാന്‍ തീരുമാനിച്ചു അത്രതന്നെ..
എന്റെ ശാന്തിയ്ക്കുവേണ്ടി ബലിതര്‍പ്പണം ചെയ്യല്ലേ നിങ്ങള്‍..
അശാന്തിയെന്താണെന്നെനിക്കടുത്തറിയേണം...
ഇനി ആത്മാവിന്റെ സഞ്ചാരനാളുകള്‍!!!
8 comments:
അപ്പൊ,ആത്മാവും ബൂലോകത്തെത്തി..
സ്വാഗതം..
പോസ്റ്റുകള്‍ പോരട്ടെ..!
ആത്മാവിന് എവിടെയും സഞ്ചരിയ്ക്കാം ടീച്ചറെ..
ടീച്ചറുടെ കുറിപ്പിന് നന്ദി!
kollam anil kooduthal porattey
photo enthiyeeeeeeeee
AathmavukaLkku aakulathakaL undo..!!???
അര്‍ഫാത്ത്, അഭിപ്രായത്തിന് നന്ദി!
മുഖമെന്നെ നഷ്ടപ്പെട്ട് കഴിഞിരിക്കുന്നു..
ഉടലിന് മുകളില്‍ രണ്ട് കണ്ണുകല്‍ മാത്രം അവശേഷിക്കുന്നു..
ഗൗരി, ഒരുപക്ഷെ ആത്മാവിനും ആകുലതകളും ആഗ്രഹങ്ങളുമൊക്കെ ഉണ്ടായിരിയ്ക്കാം..
ചുറ്റും നടക്കുന്ന ചില സംഭവങ്ങള്‍ ആത്മാവിനെയും ആകുലപ്പെടുത്താറുണ്ട്!
Manushyajeevitham avasaniykunnidathu ninnu Athmavu jeniykunnu... Manushyajeevanil aathmavu adrusyanaNu...MaraNathiloode Aathmaavu swathandranaavunnu...:)
ഒരുപക്ഷെ അത് ശരിയായിരിയ്ക്കാം.. മരിക്കുന്നതോടെ ഭുതികശരീരത്തില്‍ നിന്ന് സ്വതന്ത്രമാകുന്നുവെന്നുള്ളത്..
ആത്മാവില്ലാത്ത ജീവിതം മൃതശരീരത്തിന് തുല്ല്യമാണ്..
സ്വാഗതം
Post a Comment